2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ഉപജില്ലാ ശാസ്ത്രോത്സവം

കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവം 2013 ഒക്ടോബര്‍ 18, 19 തീയതികളില്‍ കൂത്താട്ടുകുളം ടൗണ്‍ കേന്ദ്രീകരിച്ച് നടക്കും.

വിവിധ മേളകളും അവനടക്കുന്ന സ്ക്കൂളുകളും

 

ശാസ്ത്ര മേള            - ഗവ. യു. പി. സ്ക്കൂള്‍ കൂത്താട്ടുകുളം

ഗണിതശാസ്ത്രമേള    - ഹൈസ്ക്കൂള്‍ കൂത്താട്ടുകുളം

പ്രവൃത്തിപരിചയമേള - ഇന്‍ഫന്റ് ജീസസ്, കൂത്താട്ടുകുളം

സാമൂഹ്യശാസ്ത്രമേള  - ബാപ്പുജി എച്ച്.എസ്.എസ്.കൂത്താട്ടുകുളം

ഐ.ടി.മേള          - ഹൈസ്ക്കൂള്‍ കൂത്താട്ടുകുളം