കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവം 2013 ഒക്ടോബര്‍ 18, 19 തീയതികളില്‍ കൂത്താട്ടുകുളം ടൗണ്‍ കേന്ദ്രീകരിച്ച് നടക്കും.
വിവിധ മേളകളും അവനടക്കുന്ന സ്ക്കൂളുകളും
ശാസ്ത്ര മേള - ഗവ. യു. പി. സ്ക്കൂള്‍ കൂത്താട്ടുകുളം
ഗണിതശാസ്ത്രമേള - ഹൈസ്ക്കൂള്‍ കൂത്താട്ടുകുളം
പ്രവൃത്തിപരിചയമേള - ഇന്‍ഫന്റ് ജീസസ്, കൂത്താട്ടുകുളം
സാമൂഹ്യശാസ്ത്രമേള - ബാപ്പുജി എച്ച്.എസ്.എസ്.കൂത്താട്ടുകുളം
ഐ.ടി.മേള - ഹൈസ്ക്കൂള്‍ കൂത്താട്ടുകുളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ